ലാ മിരാൻഡ
ലാ മിരാൻഡ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിലെ തെക്കുകിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു നഗരവും ദ്വാരാപഥ നഗരങ്ങളിലൊന്നുമാണ്. 2000 ലെ സെൻസസിൽ 46,783 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 48,527 ആയി വർദ്ധിച്ചിരുന്നു.
Read article